
വയനാട് ദുരന്ത ബാധിതർക്ക് ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും: മുഖ്യമന്ത്രി
വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവര്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവർക്കായി ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം സര്‍ക്കാര്‍