ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഡിസംബർ 30ന് തിയറ്ററുകളിലേക്ക്
കല്യാണി എന്ന് പേരുള്ള എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.
കല്യാണി എന്ന് പേരുള്ള എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.
അലിഅക്ബർ ഒരുക്കുന്ന പുഴ മുതൽ പുഴവരെ എന്ന ചിത്രം അടുത്ത വർഷം ഫെബ്രുവരി പകുതിയോടെ തിയേറ്ററുകളിലെത്തും.
ആദ്യത്തെ രണ്ടാഴ്ച തീയേറ്ററുടമകൾക്ക് 45 ശതമാനവും വിതരണക്കാര്‍ക്ക് 55 ശതമാനവും എന്ന രീതിയിൽ വരുമാനം പങ്കിടാൻ ധാരണയുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.
വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായാണു വിനീത് ശ്രീനിവാസൻ വേഷമിടുന്നത്
ചിയേഴ്‌സ് എന്റർടൈൻമെന്റസ് പ്രൊഡ്യൂസ് ചെയ്യുന്ന ഈ സിനിമയ്ക്ക് വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.
സിനിമയിലേക്കുള്ള വരവും വിജയക്കൊടി പറത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് യുവ വ്യവസായ സംരംഭകരായ വരുൺരാജും അരുൺരാജും.