ദൃശ്യം സിനിമയുടെ രണ്ട് ഭാഗങ്ങളും കൊറിയയിൽ റീമേക്ക് ചെയ്യും; പനോരമ സ്റ്റുഡിയോയും ആന്തോളജി സ്റ്റുഡിയോയും പങ്കാളിത്തം പ്രഖ്യാപിച്ചു
കൊറിയൻ സിനിമയിൽ നിന്നുള്ള ഒറിജിനാലിറ്റി സ്പർശിച്ച് വൻ വിജയമായ ഒരു ഹിന്ദി സിനിമ റീമേക്ക് ചെയ്യാനുള്ള അവസരം ലഭിച്ചതിൽ ഞങ്ങൾക്ക്