വയനാട് ദുരന്തം; വാടകയ്ക്ക് വീട് നൽകാൻ സന്നദ്ധരായവർ അറിയിക്കണം: ജില്ലാ കളക്ടർ
വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടമായവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ ആ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ.