ഉത്തരവാദിത്വത്തോടു കൂടെ വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള പെരുമാറ്റച്ചട്ടം സ്വീകരിയ്‌ക്കണം; മാധ്യമങ്ങളോട് ഹൈക്കോടതി
കേസ് കേൾക്കുന്ന സമയം ജഡ്‌ജിമാർ നടത്തുന്ന ചില പരാമർശങ്ങൾ വിഷയത്തിന്റെ ഉള്ളടക്കത്തെപ്പററിയുള്ള വിലയിരുത്തലാകില്ലെന്ന് ഇന്ത്യൻ ചീഫ് ജസ്‌റ്റിസ്