ദക്ഷിണ കൊറിയയിലേക്കുള്ള എല്ലാ റോഡുകളും വിച്ഛേദിക്കാൻ ഉത്തര കൊറിയ

യുഎസ് സേനയുമായുള്ള ദക്ഷിണ കൊറിയയുടെ സംയുക്ത സൈനികാഭ്യാസത്തിന് മറുപടിയായി തെക്കൻ ഭാഗത്തേക്കുള്ള എല്ലാ റോഡുകളും റെയിൽവേകളും വെട്ടിക്കുറയ്ക്കുമെന്ന് ഉത്തരകൊറിയയുടെ സൈന്യം

റോഡുകളെ കുറിച്ചുള്ള റിപ്പോർട്ട് തിരക്കഥ എഴുതും പോലെ ഉദ്യോഗസ്ഥർ മുറിയിൽ ഇരുന്ന് തയ്യാറാക്കിയാൽ പോര: മന്ത്രി മുഹമ്മദ് റിയാസ്

'ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് തുള്ളുന്നവരല്ല ഇടതുമന്ത്രിമാര്‍' എന്ന് രാജ്‌മോഹൻ ഉണ്ണിത്താനെ തിരുത്തി റിയാസ് പറഞ്ഞു

കേരളത്തിലെ പ്രധാന പാതകൾക്ക് ഇനിമുതൽ 7 വർഷത്തെ ​കരാർ കാലാവധി: മന്ത്രി മുഹമ്മദ് റിയാസ്

ഒരു നിശ്ചിത കാലാവധിയിൽ റോഡ് കരാറുകാർക്ക് കൈമാറും. പിന്നെ, എസ്റ്റിമേറ്റ്, ടെണ്ടർ നടപടികൾ ഒന്നും ആവശ്യമില്ല.