റോജര്‍ ഫെഡററുടെ അവസാന മത്സരത്തിന് മുമ്പ് കോര്‍ട്ടില്‍ നടന്നത് നാടകീയ രംഗങ്ങള്‍
കോര്‍ട്ടിൽ ഇരുന്ന ശേഷം ഇയാള്‍ കയ്യില്‍ തീകൊളുത്തുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തെ തുടര്‍ന്ന് ലേവര്‍ കപ്പ് മത്സരം കുറച്ചു നേരത്തേക്ക് നിര്‍ത്തിവച്ചു.

ലാവർ കപ്പിന്റെ വരാനിരിക്കുന്ന പതിപ്പ് തന്റെ അവസാന എടിപി ടൂർണമെന്റായിരിക്കുമെന്ന് ഫെഡറർ സ്ഥിരീകരിച്ചു.