XXX വെബ് സീരീസിലെ ആക്ഷേപകരമായ രംഗങ്ങൾ; ഏക്താ കപൂറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ഏക്താ കപൂർ ഇന്ത്യയിലെ യുവതലമുറയുടെ മനസ്സിനെ മലിനപ്പെടുത്തുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ പിടിഐ