
നവംബർ ആറിന് ആർഎസ്എസിന് റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകണം; തമിഴ്‌നാട് പോലീസിന് നിർദ്ദേശം നൽകി മദ്രാസ് ഹൈക്കോടതി
ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഒക്ടോബർ രണ്ടിന് 'റൂട്ട് മാർച്ച്' നടത്തുന്നതിന് ആർഎസ്എസിന് തമിഴ്‌നാട് സർക്കാർ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.