
കൂപ്പുകുത്തി അദാനി; രണ്ടു ദിവസംകൊണ്ട് സമ്പാദ്യം 2.37 ലക്ഷം കോടിരൂപ കുറഞ്ഞു
ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയില്‍ കൂപ്പുകുത്തി അദാനി ഗ്രൂപ്പ്
ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരിവിപണിയില്‍ കൂപ്പുകുത്തി അദാനി ഗ്രൂപ്പ്
സർജിക്കൽ സ്ട്രൈക്ക് പരാമർശം; ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ് നേതിര്ത്വം
നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആര്‍എസ്എസിന്റെയും ലക്ഷ്യങ്ങള്‍ ഒന്നായിരുന്നു എന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്
ഇരു മൂല്യവ്യവസ്ഥയും പൊരുത്തപ്പെടുന്നില്ല. നേതാജി സ്വീകരിച്ചിരുന്ന ആദര്‍ശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ആര്‍എസ്എസിന് തോന്നിയാല്‍ അത് നല്ലതായിരിക്കും
വിമർശനങ്ങൾക്ക് മറുപടിയുമായി ബിബിസി
കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നത് ജഡ്ജിയാകാനുള്ള അയോഗ്യത അല്ല
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ രണ്ട് ഭാഗങ്ങളുള്ള പരമ്പര യുട്യൂബ് പിൻവലിച്ചു
ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാളിനെതീരെ ആക്രമണം.
അടിപിടി കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികൾ സ്റ്റേഷനിൽ വെച്ച് സബ് ഇൻസ്പെക്ടറെ കസേര കൊണ്ടടിച്ചു.
അദ്ദേഹം (വരുൺ ഗാന്ധി) ഒരു ഘട്ടത്തിൽ, ഒരുപക്ഷേ ഇന്നും, ആ പ്രത്യയശാസ്ത്രം അംഗീകരിക്കുകയും അത് തന്റേതാക്കി മാറ്റുകയും ചെയ്തു.