
കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ല: മുഖ്യമന്ത്രി
കേരളത്തെ ഒതുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്ര സഹായം കേരളത്തിന് നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും
കേരളത്തെ ഒതുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്ര സഹായം കേരളത്തിന് നിഷേധിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും
സുപ്രീംകോടതിയെ വീണ്ടും രൂക്ഷമായ ഭാഷയിൽ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത്.
LGBTQ സമൂഹത്തിനും ട്രാൻസ്‌ജെൻഡേഴ്സീനും പിന്തുണയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത്
തങ്ങളുടെ മാർഗം മാത്രമാണ് ശരി, ബാക്കിയെല്ലാം തെറ്റാണ്, തങ്ങൾക്ക് പരസ്പരം ഒന്നിച്ചുകഴിയാനാകില്ല എന്നു തുടങ്ങിയ ആഖ്യാനങ്ങൾ അവർ ഉപേക്ഷിക്കണം
പാണ്ഡവർ നോട്ട് നിരോധനം നടത്തിയോ, തെറ്റായ ജിഎസ്ടി നടപ്പാക്കിയിരുന്നോ? അവർ എപ്പോഴെങ്കിലും അങ്ങനെ ചെയ്യുമായിരുന്നോ? ഒരിക്കലും ചെയ്യില്ല
18 വർഷം ഞാൻ ആർ.എസ്.എസുകാരനായിരുന്നു. എന്നാൽ നായർക്ക് ആർ.എസ്.എസിനേക്കാൾ നല്ല ഇടമാണ് എൻ.എസ്.എസ് എന്ന് എനിക്ക് മനസ്സിലായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് തന്റെ സമ്പത്തിന് ആക്കം കൂട്ടുന്നത് എന്ന വിമർശനത്തിന് മറുപടിയുമായി ഗൗതം അദാനി
ഡിസംബര്‍ 31ന് കാലാവധി പൂര്‍ത്തിയാക്കിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ മാറ്റാൻ ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോർട്ട്
ആർജെഡി നേതാവ് ജഗദാനന്ദ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് ഗവൺമെന്റ് റിലീസ് ചെയ്തു.രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത അവസ്ഥയാണുള്ളത്.