
എന്‍എസ്എസിനെ തള്ളിപ്പറഞ്ഞിട്ടില്ല: വി.ഡി.സതീശന്
സുകുമാരൻ നായർക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
സുകുമാരൻ നായർക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
ടിക്കറ്റ് നിഷേധിച്ചു; മുൻ മുൻ എഎപി കൗൺസിലർ ട്രാൻസ്മിഷൻ ടവറിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു
2023 ഡിസംബറോടെ അയോധ്യ മസ്ജിദിന്റെ നിർമാണം പൂർത്തിയാകുമെന്ന് പള്ളിയുടെ നിർമ്മാണ ചുമതലയുള്ള ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ
സുഹ്‌റബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാക്ക് വേണ്ടി ഹാജരായതിനെ ന്യായീകരിച്ചു മുൻ ചീഫ് ജസ്റ്റിസ് യു.യു. ലളിത്
ഒരിക്കലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ വിശ്വസിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് കെപിസിസി പേറ്റസിഡന്റ് കെ സുധാകരന്
തെലങ്കാനയിലെ മുനുഗോഡെ ഉപതെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയത് 600ലേറെ കോടി രൂപയെന്ന് ഫോറം ഫോർ ഗുഡ് ഗവേണൻസിയുടെ റിപ്പോർട്ട്
താൻ വഹിക്കുന്ന കെപിസിസി പ്രസിഡന്റ് പദിവിക്ക് യോജിച്ച പ്രസ്താവനയല്ല സുധാകരന്‍ നടത്തിയത്. സംശയാസ്പദമായ പ്രസ്താവന വരാന്‍ പാടില്ലായിരുന്നു.
ജനതാ പാർട്ടി ഉണ്ടായിരുന്ന കാലഘട്ടത്തിൽ ഇവരെല്ലാവരും പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാവും. അതെനിക്കറിയില്ല.
'ഹേ റാം' എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല. RSS കാരന്‍ വെടിയുതിര്‍ത്തിട്ടാണ്. അതെങ്കിലും മറക്കാതിരുന്നു കൂടെ.
പ്രസംഗം പൂർണ്ണമായി കേൾക്കുന്നതിന് പകരം കുറച്ചു ഭാഗങ്ങൾ എടുത്തു ദുർവ്യാഖ്യാനം ചെയ്യുന്നത് ഒരു ഫാഷിസ്റ്റ് രീതിയാണ്.