
സി.ആര്.പി.സിയും, ഐ.പി.സിയും ഉടൻ പരിഷ്കരിക്കുമെന്ന് കേന്ദ്ര സർക്കാർ
സിആര്‍പിസിയും, ഐപിസിയും ഉടൻ പരിഷ്കരിക്കുമെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ
സിആര്‍പിസിയും, ഐപിസിയും ഉടൻ പരിഷ്കരിക്കുമെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ.
എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടതുപോലെ രാജ്ഭവനും ആക്രമിക്കപ്പെട്ടേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ രാജ്ഭവന്റെ സുരക്ഷാ കേരളം പോലീസ് വർദ്ദിപ്പിച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ശുദ്ധവിവരക്കേടിൻ്റെ ആൾരൂപം ആണ് എന്ന് എം സ്വരാജ്.
ഗവർണർ കേരളത്തിൽ ആർഎസ്എസ് നിലപാട് നടപ്പാക്കാൻ ശ്രമിക്കുകയാണ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
സർക്കാരിനെ പിരിച്ചു വിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
ഗവർണർ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആര്‍എസ്എസ് അജന്‍ഡയായി ചിത്രീകരിക്കുന്നത് ഭരണഘടനയെയും സുപ്രീംകോടതിയെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന് വി മുരളീധരന്
9 യൂണിവേഴ്സിറ്റികളിലെ വൈസ് ചാന്‍സലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ഗവർണർ നൽകിയ ഉത്തരവിനെതിരെ വി സിമാർ ഹൈക്കോടതിയെ സമീപിച്ചു
12 പേരെ സ്ഥിരപ്പെടുത്തണമെന്ന കത്ത് മൂന്നുമാസം വൈകിപ്പിച്ചതിടെയാണ് നിലവിലെ സർക്കാർ ഗവർണർ പോര് തുടങ്ങുന്നതു എന്നതും ശ്രദ്ധേയമാണ്.