വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 300ൽ അധികം സീറ്റുകളുമായി വീണ്ടും അധികാരത്തിലെത്തും: അമിത് ഷാ
300-ലധികം ലോക്സഭാ സീറ്റുകൾ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് അമിത് ഷാ.
300-ലധികം ലോക്സഭാ സീറ്റുകൾ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് അമിത് ഷാ.
അല്ഫോണ്സ് കണ്ണന്താനത്തെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി
കുറഞ്ഞത് 14 തരം ഹാനികരമായ ബാക്ടീരിയകളെങ്കിലും എഷെറിച്ചിയ കോളിയുടെ സാന്നിധ്യമുള്ളതായി ആണ് കണ്ടെത്തിയത്
ബിജെപി സ്വീകരിക്കുന്ന നയങ്ങൾക്ക് വ്യത്യസ്തമായി കോൺഗ്രസ് ചിന്തിക്കുന്നില്ല. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ്.
സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകൾ ആപൽക്കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യൻ ന്യൂനപക്ഷ ജനവിഭാഗങ്ങൾ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങിയിട്ട് ദിവസങ്ങളായിട്ടെയുള്ളൂ
മദര് തെരേസയ്ക്ക് നല്കിയ ഭാരതരത്നം പോലും പിന്വലിക്കണമെന്നാണ് ആർ.എസ്.എസ് നിലപാട്
ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ ദേവാലയം സന്ദർശിക്കും .
വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ
തന്റെ പ്രസ്താവനകൾ സന്ദർഭത്തിന് പുറത്താണ് അവതരിപ്പിച്ചതെന്ന് വിജയവർഗിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു
ദേശീയ വക്താവായ സഞ്ജയ് ജാട്ട് ഉൾപ്പെടെ നാല് ഹിന്ദുമഹാസഭ പ്രവർത്തകർ പിടിയിലായത്