നിലപാട് തിരുത്തി ഗവർണർ; സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലറുടെ ചുമതല നൽകി
സജി ഗോപിനാഥ് അയോഗ്യനാണെന്നായിരുന്നു ഗവർണ്ണറുടെ നിലപാട്. അതാണ് ഗവർണർ ഇപ്പോൾ തിരുത്തി ഉത്തരവിറക്കിയിരിക്കുന്നത്.