ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സര്‍വീസില്‍ നിന്ന് നീക്കണം; പരാതി സ്വീകരിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍
സിവില്‍ സര്‍വീസില്‍ നിന്ന് നീക്കാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്ന പരാതി സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു.