സഞ്ജുവിൻ്റെ ഇപ്പോഴുള്ള ഫോമിന് ഞാൻ ഒരിക്കലുമൊരു കാരണക്കാരനല്ല; അത് അയാളുടെ കഴിവ്: ഗൗതം ഗംഭീർ
ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ ഞായറാഴ്ചയാണ് ഓസ്ട്രേലിയയിൽ എത്തിയത്. പെർത്തിൽ വിമാനമിറങ്ങിയതിന് പിന്നാലെ