
ശശിധരന്‍ കര്‍ത്ത ഒരു ധര്‍മ്മിഷ്ഠൻ; മുഖ്യമന്ത്രിയാകുന്നതിന് മുമ്പേ പിണറായിക്ക് കര്‍ത്തയുമായി ബന്ധം: വെള്ളാപ്പള്ളി നടേശന്‍
എല്ലാ പാര്‍ട്ടികള്‍ക്കും സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ക്കും അകമഴിഞ്ഞ് സംഭാവന കൊടുക്കുന്നയാളാണ് കര്‍ത്ത. അദ്ദേഹത്തിന് രാഷ്ട്രീയമില്ല