10 വർഷത്തിനുള്ളിൽ 200% വളർച്ച; ഇന്ത്യ യുകെയുടെ ഏറ്റവും വലിയ സ്കോച്ച് വിസ്കി വിപണിയായി മാറി
ഇറക്കുമതിയിൽ 60 ശതമാനം വർധനവോടെ, അളവിന്റെ കാര്യത്തിൽ, ഫ്രാൻസിനെ പിന്തള്ളി ഇന്ത്യ സ്കോച്ച് വിസ്‌കിയുടെ യുകെയിലെ ഏറ്റവും വലിയ വിപണിയായി