പ്രധാനമന്ത്രിയുടെ കർണാടക റോഡ്‌ഷോയിൽ സുരക്ഷാ വീഴ്ച; 11 വയസുള്ള കുട്ടി മാലയുമായി പ്രധാനമന്ത്രിയുടെ അടുത്തേക്ക്
അതീവ സുരക്ഷയുള്ള പ്രദേശത്ത് 11 വയസ്സുള്ള ആൺകുട്ടിക്ക് എങ്ങനെയാണ് പ്രധാനമന്ത്രിയുമായി ഇത്രയധികം അടുക്കാൻ കഴിഞ്ഞതെന്ന് ഇതുവരെ അറിവായിട്ടില്ല.