ദുൽഖറിന്റെ സീതാരാമം; ഹിന്ദി പതിപ്പും തിയറ്ററുകളിലേക്ക്
ബോളിവുഡില്‍ ഇതുവരെ രണ്ട് ചിത്രങ്ങളേ ദുല്‍ഖറിന്‍റേതായി ഇതുവരെ പുറത്തെത്തിയിട്ടുള്ളൂവെങ്കിലും അവിടെ പ്രേക്ഷകശ്രദ്ധ നേടാന്‍ ദുല്‍ഖറിന് ഇതിനോടകം സാധിച്ചിട്ടുണ്ട്.