കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി നടി രശ്മി ജയഗോപാല്‍ അന്തരിച്ചു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി നടി രശ്മി ജയഗോപാല്‍ അന്തരിച്ചു. 51 വയസായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.