നൂറ് മോദിമാരോ അമിത്ഷാമാരോ വന്നോട്ടെ; 2024ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ ഉണ്ടാകും: മല്ലികാർജുൻ ഖാർഗെ
ബിജെപിക്കാർ വിചാരിക്കുന്നത് 2014ലാണ് അവർക്ക് സ്വാതന്ത്ര്യം കിട്ടിയതെന്നാണ്. അവർക്ക് 1947 ഓർമ്മയില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.