ഗുജറാത്തിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാൻ തയ്യാറാവാതെ കുടുംബം
ഇയാൾക്ക് നേരെ തുടർച്ചയായി നാല് റൗണ്ട് വെടിയുതിർതത്തയാണ് റിപ്പോർട്ട്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.