‘ജവാനിൽ’ ഷാരൂഖിനും നയൻതാരയ്ക്കുമൊപ്പം പ്രിയാമണിയും
തമിഴ് താരങ്ങളായ നയൻതാര, വിജയ് സേതുപതി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ബോളിവുഡിലെ അറ്റ്‌ലിയുടെ ആദ്യ സംവിധാന സംരംഭമാണ് ജവാൻ.