അഹാനയുടെ ജന്മദിനത്തിൽ പുതിയ സിനിമയായ ‘അടി’യുടെ പോസ്റ്ററുമായി അണിയറ പ്രവർത്തകർ
നടൻ ദുൽഖർ സൽമാനാണ് ചിത്രം നിർമ്മിക്കുന്നത്. വിനിമയിൽ ഗീതിക എന്ന കഥാപാത്രമായാണ് അഹാനയെത്തുന്നത്.