എഡിഎച്ച്ഡി എന്നത് എന്റെ ഏറ്റവും നല്ല ഗുണമാണ്; രോഗാവസ്ഥ പറഞ്ഞു നടൻ ഷൈൻ ടോം ചാക്കോ
അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ രോഗത്തെ കുറിച്ച് നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.
അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ രോഗത്തെ കുറിച്ച് നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.
നിങ്ങള്‍ക്ക് ഇവിടെ ഇതൊരു പുതുമയുള്ള തീരുമാനമല്ലായിരിക്കും. പക്ഷേ ഇത്തരം തീരുമാനങ്ങള്‍ എടുത്ത എത്രയോ ആളുകള്‍ ഇവിടെയുണ്ടായിട്ടുണ്ട്.
അച്ഛനോടുള്ള റിലേഷന്‍, അമ്മയോടൊളുള്ള റിലേഷന്‍, അനിയനോടുള്ള റിലേഷന്‍, അനിയത്തിയോടുള്ള റിലേഷന്‍, എന്തിന് എല്ലാവരോടുമുള്ള റിലേഷനിലും ഞാന്‍ പരാജയമാണ്.
താൻ കടന്നുവന്ന വഴികളില്‍ നിന്നും അനുഭവത്തില്‍ നിന്നുമാണ് തന്റെ സംസാരങ്ങള്‍ ഉണ്ടാവുന്നതെന്നും ഷൈന്‍ പറയുന്നു.
ലോക്ക് ഒന്നുമില്ലാത്ത റൂമായിരുന്നു. അതുകൊണ്ടുതന്നെ കോസ്റ്റിയൂം മാറുമ്പോള്‍ ആരെങ്കിലും വന്നാലോ കരുതി സ്റ്റാഫ് പുറത്ത് നില്‍ക്കാറാണ് പതിവ്.