അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം; മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ.

പരസ്പരം ചെളിവാരിയെറിഞ്ഞ് ഷിരൂരിലെ ചരിത്ര ദൗത്യത്തിന്റെ മഹത്വം ഇല്ലാതാക്കരുത്: മനാഫ്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ലോറിയുടെ ഉടമ മനാഫ്. അര്‍ജുന്റെ

ലോറിയിലുള്ള വസ്തുക്കളെല്ലാം തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് കൃഷ്ണപ്രിയ

കർണാടകയിലെ ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് തെരച്ചിലിൽ ലഭിച്ച അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റി. ഡ്രൈവർ ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നാണ് വിവരം.

ഹൃദയങ്ങളിലേക്ക് നൊമ്പരമായി പ്രിയപ്പെട്ട അർജുൻ; കുറിപ്പുമായി മോഹൻലാൽ

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്‍റെ ഭൗതിക ശരീരവും ലോറിയും 72 ദിവസത്തിന് ശേഷം ഇന്ന് തെരച്ചിലിൽ കണ്ടെത്തി. ഇപ്പോൾ

71 ദിവസത്തിന് ശേഷം അ‍ർജുന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു

മണ്ണിടിച്ചിലിൽ കാണാതായി 71 ദിവസത്തിന് ശേഷം അ‍ർജുന്റെ മൃതദേഹം ഇന്ന് തെരച്ചിലിൽ കണ്ടെത്തിയിരിക്കുന്നു. ഡ്രഡ്ജർ ഉപയോ​ഗിച്ച് പുറത്തെടുത്ത ട്രക്കിനുള്ളിൽ അർജുന്റെ

ഷിരൂരിൽ തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന

കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ അടക്കമുള്ളവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന. ജില്ലാ

ഷിരൂരില്‍ തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി; മനുഷ്യന്റെ എന്ന് സംശയം

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി. ഇത് മനുഷ്യന്റെ അസ്ഥിഭാഗമാണെന്ന് സംശയമുണ്ട്

ജില്ലാ ഭരണകൂടവുമായി അഭിപ്രായ ഭിന്നത; ഷിരൂരിൽ ഇനി തെരച്ചിലിന് ഇറങ്ങില്ലെന്ന് ഈശ്വർ മാൽപെ

മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുന്റെ ലോറി കണ്ടെത്തുന്നതിനുള്ള ഷിരൂർ ദൗത്യത്തിൽ നിന്ന് പിന്മാറി പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ജില്ലാ

അർജുനായുള്ള തെരച്ചിൽ; ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിന് ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു.ഇന്ന് വൈകുന്നേരം 4.45 ഓടെയാണ് ഡ്രെഡ്ജർ

Page 1 of 21 2