ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കേസിലെ കള്ളപ്പണ ഇടപാട് സ്പോണ്‍സേര്‍ഡ് തീവ്രവാദമാണെന്ന് ഇഡി നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കേസിലെ കള്ളപ്പണ ഇടപാട് സ്പോണ്‍സേര്‍ഡ് തീവ്രവാദമാണെന്ന് ഇഡി നേരത്തെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അസുഖവിവരം ചൂണ്ടിക്കാട്ടി ശിവശങ്കർ ജാമ്യം നേടിയ ശേഷം തൊട്ടടുത്ത ദിവസം ജോലിയിൽ പ്രവേശിച്ചുവെന്ന് ആരോപണമുണ്ടല്ലോയെന്ന് കോടതി