
ഗാന്ധി ജയന്തി ദിനത്തില്‍ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര; പങ്കെടുത്ത് ശിവസേനയും ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും
ബ്രിട്ടീഷ് ഭരണ കാലത്തെ 1942ല്‍ മഹാത്മാ ഗാന്ധി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മുംബൈയിലെ ഗൊവാലിയ ടാങ്കില്‍ നിന്നാണ്