
കർണാടകയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഷോക്കേറ്റു; 4 പേര്‍ക്ക് പരിക്ക്
പ്രവർത്തകരുടെ കൈയില്‍ ഉണ്ടായിരുന്ന കമ്പി വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.തുടര്‍ന്ന് ഷോക്കേറ്റവരില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് താഴോട്ടുവീഴുകയുമായിരുന്നു