പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമവുമായി ഗുണ്ടാ നേതാവ്; കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്ഐ
തനിക്ക് മൂത്രം ഒഴിക്കണമെന്ന് പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ സമീപത്തെ കടയില്‍ നിന്നും കത്തി കൈക്കലാക്കി പൊലീസുക്കാരെ ആക്രമിക്കുകയായിരുന്നു