ജാമ്യ വ്യവസ്ഥയില്‍ ഇളവ് വേണം; സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയില്‍

എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പുവെയ്ക്കണമെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചു.

സിദ്ദിഖ് കാപ്പനെതിരെയുള്ള ഇഡി കേസ്; വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

നേരത്തെ, കേസിലെ ഒന്നാം പ്രതിയായ റൗഫ് ഷെരീഫായിരുന്നു വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.