
സിദ്ധാർത്ഥിന്റെ മരണം; എല്ലാ തെളിവുകളും കേരള പോലീസ് നശിപ്പിച്ച ശേഷമാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്: ചെറിയാൻ ഫിലിപ്പ്
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയോ സി.പി.എം നേതാക്കളോ സിദ്ധാർത്ഥി