
ക്രിസ്മസ് ആഘോഷത്തിനുള്ള ഒരുക്കത്തിൽ മമിത; ചിത്രങ്ങൾ വൈറൽ
18 വര്‍ഷ ഇടവേളയ്ക്ക് ശേഷം സൂര്യയും സംവിധായകന് ബാലയും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് മമിത അഭിനയിക്കുന്നത്.
18 വര്‍ഷ ഇടവേളയ്ക്ക് ശേഷം സൂര്യയും സംവിധായകന് ബാലയും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലാണ് മമിത അഭിനയിക്കുന്നത്.
സാനിയയുമൊത്തുള്ള തന്റെ വരാനിരിക്കുന്ന ഷോയിൽ നിന്നുള്ള ഒരു പുതിയ ടീസർ പങ്കിടുകയും ചെയ്തു. തന്റെ അടിക്കുറിപ്പിൽ, ക്രിക്കറ്റ് താരം എഴുതിയത്
ഓസ്‌ട്രേലിയയ്‌ക്കെതിരായ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രകടനത്തോട് സോഷ്യൽ മീഡിയ അഭൂതപൂർവമായ പിന്തുണയാണ് നൽകിയത്
മാത്രമല്ല 35 ലക്ഷം രൂപയ്ക്കു ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ കഴിയില്ല എന്നും സോഷ്യൽ മീഡിയയിൽ നിരവധിപേർ അഭിപ്രായപ്പെടുന്നു.
ലയണൽ മെസ്സി,വിരാട് കോലി,നെയ്മർ,ലെബ്രോണ് എന്നിവരാണ് ഇൻസ്റ്റാഗ്രാമിൽ വളരെയധികം ആരാധകരുള്ള കായികതാരങ്ങളിൽ ചിലർ.
ഇപ്പോൾ താനും ഭർത്താവും ഒരു വയസുള്ള മോളും വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്. തങ്ങളുടെ കുടുംബം ഹാപ്പിയാണ്.
നിലവിൽ ബോഡി ഷെയിമിങ്ന്റെ എക്സ്ട്രീം ലെവൽ ആണ് പോയ്ക്കൊണ്ടിരിക്കുന്നത്. പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല.
വിവാഹിതയായ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ
വാസ്തവത്തിൽ കാഡ്ബറി ഉൽപ്പന്നങ്ങളിൽ ബീഫ് ഉണ്ടെന്ന് അവകാശപ്പെടുന്ന വൈറൽ സ്ക്രീൻഷോട്ട് ഇന്ത്യയിൽ നിന്നുള്ളതല്ല.
രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ആകെയുണ്ടായിരുന്ന ആശ്രയമായിരുന്നു സോഷ്യൽ മീഡിയകൾ