സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍; പുതിയ പദവി നൽകാൻ സാധ്യത

കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ പോരാട്ടം കാഴ്ച വച്ച തരൂരിനെ സോണിയ അനുമോദിച്ചു. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.

ഗാന്ധി കുടുംബം നിഷ്പക്ഷത പാലിക്കും; സോണിയാ ഗാന്ധിയുടെ വാക്കുകളിൽ പ്രവർത്തകർക്ക് വിശ്വാസമില്ലേ എന്ന് തരൂർ

ഒക്‌ടോബർ 17ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടക്കും. ഒക്ടോബർ 19ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും

നല്ല അവസരങ്ങൾ സോണിയ ഗാന്ധി തന്നു; പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനെന്ന് ഖാര്‍ഗെ

പാർട്ടിയുടെ താഴേതട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് താൻ, അല്ലാതെ രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

അധ്യക്ഷ തെരഞ്ഞെടുപ്പ്: ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഉറപ്പു നല്‍കി: ശശി തരൂര്‍

സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. ഭാവിയിലേക്കു കോൺഗ്രസിനെ നയിക്കുകയാണ് താൻ ലക്ഷ്യമിടുന്നതെന്ന് തരൂർ പറഞ്ഞു.

കോൺഗ്രസിലെ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള പോസ്റ്റ് ; ശശി തരൂർ സോണിയാ ഗാന്ധിയെ കണ്ടു

തെരഞ്ഞെടുപ്പിന് പകരം സമവായത്തിലൂടെ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ശ്രമത്തെ ഈ നീക്കം പലർക്കും തിരിച്ചടിയായി.

കോൺഗ്രസ് പ്രസിഡന്റിന്റെ വോട്ടെടുപ്പ്: വോട്ടർ പട്ടിക പരസ്യമാക്കാതെ ഹൈക്കമാൻഡ്. പരസ്യമാക്കണം എന്ന് G23

കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ആർക്കൊക്കെ ഉണ്ടെന്നോ, ഇതിന്റെ മാനദണ്ഡം എന്താണ് എന്നോ ആർക്കും അറിയില്ല

സോണിയാ ഗാന്ധിയുടെ ചുമലിൽ ഇനിയും ഭാരം ഏൽപ്പിക്കുന്നത് ശരിയല്ല; മത്സരിക്കാനുള്ള സാധ്യത തള്ളാതെ ശശി തരൂർ

മത്സരം പാർട്ടിക്ക് ഗുണമേ ചെയ്യൂ. ദോഷം ചെയ്യില്ലെന്നും മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Page 2 of 2 1 2