അരികൊമ്പന്റെ പേരിൽ വാട്സ് ആപ് ഗ്രൂപ്പിലൂടെ പണപ്പിരിവ് നടത്തിയതായി വ്യാജ പ്രചാരണം; അഡ്വ.ശ്രീജിത്ത് പെരുമനക്കെതിരെ പരാതി
ചിന്നക്കനാലിലെ ജനജീവിതത്തിന് ശല്യമായി മാറിയ കാട്ടുകൊമ്പൻ അരികൊമ്പന്റെ പേരിൽ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണപ്പിരിവ് നടത്തിയെന്ന വ്യാജ പ്രചാരണം നടത്തി