ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
മഞ്ചേരി: ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുട്ടശേരി സ്വദേശി കോഴിക്കോടന്‍ അബ്ദുള്‍ അസീസിന്റെ മകന് മുഹമ്മദ് ഇഹ്സാനാണ് (19)