
പോലീസിലെ ഒരു സംഘമാണ് ലഹരിക്കച്ചവടം നടത്തുന്നത്; ഇവരാണ് സാധനം കൊണ്ടുവരുന്നത്: പിവി അൻവർ
വ്യവസായിയായ മാമിയുടെ തിരോധാന കേസിന്‍റെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന വിശദീകരണ പൊതുയോഗത്തില്‍