എൽഡിഎഫ് പത്രപ്പരസ്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടായി; വിശദീകരണവുമായി സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ വിവാദങ്ങൾക്ക് വഴിയൊരുക്കിയ പരസ്യം പ്രസിദ്ധീകരിച്ചതിൽ വിശദീകരണവുമായി സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം. കുറ്റക്കാര്‍ക്കെതിരെ