കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിക്കുന്നു എന്നതിന്റെ പേരിൽ ജഡ്ജി നിയമത്തെ തടയാൻ കഴിയില്ല: സുപ്രീം കോടതി
കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്ശിക്കുന്നത് ജഡ്ജിയാകാനുള്ള അയോഗ്യത അല്ല
കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്ശിക്കുന്നത് ജഡ്ജിയാകാനുള്ള അയോഗ്യത അല്ല
പഞ്ചായത്തുകളിൽ' പോലും ഫെഡറലിസം എന്ന ആശയം പ്രാദേശിക ഭരണകൂടത്തിന്റെ ആവശ്യത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും പ്രതിഫലനമാണ്
അവർ വലിയ ശക്തിയുടെ സ്ഥാനത്താണ് ഇരിക്കുന്നത് എന്നും അവർ പറയുന്നത് രാജ്യത്തെ മുഴുവൻ സ്വാധീനിക്കുന്നുവെന്നും അവർ മനസ്സിലാക്കണം.
സുപ്രീംകോടതിയെ വീണ്ടും രൂക്ഷമായ ഭാഷയിൽ വിമര്ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കര് രംഗത്ത്.
നിർബന്ധിത മതപരിവർത്തനം ദേശീയ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുകയും പൗരന്മാരുടെ മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയും ചെയ്യും
കെഎസ്ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമിലെ തീരുമാനം അറിയിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
കേന്ദ്രവും ആർബിഐയും തമ്മിൽ 6 മാസത്തേക്ക് കൂടിയാലോചനകൾ നടന്നു. അത്തരമൊരു നടപടി കൊണ്ടുവരാൻ ന്യായമായ ബന്ധമുണ്ട്
ജസ്റ്റിസുമാരായ നസീർ, ഗവായ്, നാഗരത്‌ന എന്നിവരെ കൂടാതെ ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലെ മറ്റ്
വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള സരിത നായരുടെ നാമനിർദ്ദേശ പത്രിക ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 8 (3) പ്രകാരമാണ് തള്ളിയത്
ഡിസംബർ 13-ന് ജസ്റ്റിസുമാരായ അജയ് റസ്തോഗി, വിക്രംനാഥ് എന്നിവരടങ്ങിയ ബെഞ്ച് ചേംബറിൽ ഇരുന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.