നോട്ട് നിരോധനത്തിനെതിരായ ഹർജികൾ ഇനിയും പരിഗണിക്കുമെന്ന് സുപ്രീം കോടതി

നോട്ട് നിരോധനത്തിന് പാർലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്ന് മുൻ ധനമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി ചിദംബരം വാദിച്ചു.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി

ഗോവന്‍ഷ് സേവ സദന്‍ എന്ന് പേരുള്ള എന്‍ജിഒയാണ് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളുടെ നയപരമായ തീരുമാനങ്ങള്‍ നിയന്ത്രിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല: സിപിഎം

രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശം ലംഘിക്കുന്നതിനോ നിയന്ത്രണം ഏർപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിര്‍ക്കുന്നു

താജ്മഹൽ നിർമിച്ചത് ഷാജഹാൻ ആണെന്നതിന് തെളിവില്ല;താജ്മഹലിന്റെ യഥാര്‍ത്ഥ ചരിത്രം തേടി സുപ്രീംകോടതിയിൽ ഹർജി

ന്യൂഡല്‍ഹി: താജ്മഹലിന്റെ യഥാര്‍ത്ഥ ചരിത്രം പഠിക്കാന്‍ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാന്‍ ആണെന്നതിന്

ഗർഭഛിദ്രം സ്ത്രീകളുടെ അവകാശം. അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രം നടത്താം സുപ്രീംകോടതി

ഭർത്താവായാലും സമ്മതമില്ലാതെ ലൈംഗിക ബന്ധം നടത്തിയാൽ അത് ബലാത്സംഗം ആയി പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

താക്കറെ പക്ഷത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി; യഥാര്‍ഥ ശിവസേനയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും

കൂറ് മാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉദ്ദവ് താക്കറെ സുപ്രീം കോടിതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

പ്രതിയുമായി ഒത്തുതീർപ്പ് ഉണ്ടാക്കിയാലും പോക്‌സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കന്‍ കഴിയില്ല: സുപ്രീംകോടതി

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന പരാതിയിലായിരുന്നു കേസ് എടുത്തത്

ചാനല്‍ ചര്‍ച്ചകളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് അവതാരകര്‍: സുപ്രീം കോടതി

ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചുകൊണ്ട് വരുന്ന അതിഥികളെ ചില അവതാരകര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് ആരോപിച്ചു

മതപരമായ ആചാരമല്ല; ഹിജാബ് നിരോധനം ഇസ്ലാമിക വിശ്വാസത്തിൽ മാറ്റം വരുത്തുന്നതിന് തുല്യമല്ലെന്ന് കർണാടക സർക്കാർ

സ്‌കൂളുകളിൽ അധികൃതർ അച്ചടക്കം നടപ്പാക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഒരു കൂട്ടരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുന്നു.

Page 14 of 15 1 6 7 8 9 10 11 12 13 14 15