സൂറത്തിലെ റെയില്‍വേ സ്‌റ്റേഷൻ സ്‌ക്രീനില്‍ ‘ജയ്ശ്രീറാം’ സന്ദേശം; വിവാദം
റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഡിക്കേറ്റര്‍ സ്‌ക്രീനില്‍ ജയ്ശ്രീറാം പ്രദര്‍ശിക്കുന്നതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് കബീര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.