ട്വിറ്റർ വാർത്താ ചാനലായ എൻഡിടിവിയുടെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തു
എൻഡിടിവിയുടെ ട്വിറ്റർ അക്കൗണ്ടിലേക്കുള്ള സന്ദർശനം “ഈ അക്കൗണ്ട് നിലവിലില്ല. മറ്റൊന്നിനായി തിരയാൻ ശ്രമിക്കുക." -എന്ന് കാണിക്കുന്നു
എൻഡിടിവിയുടെ ട്വിറ്റർ അക്കൗണ്ടിലേക്കുള്ള സന്ദർശനം “ഈ അക്കൗണ്ട് നിലവിലില്ല. മറ്റൊന്നിനായി തിരയാൻ ശ്രമിക്കുക." -എന്ന് കാണിക്കുന്നു
‘7.6 മില്യൺ ഫോളോവേഴ്സുള്ളഇന്ത്യയുടെ ഏറ്റവും വലിയ ന്യൂസ് ഏജൻസിയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നു’- സ്മിത എഴുതി..