ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം; പോലീസുകാരന് സസ്പെന്‍ഷന്‍
അതീവസുരക്ഷാ മേഖലയായ ക്ലിഫ് ഹൗസില്‍ ഇത്തരത്തിൽ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്.
അതീവസുരക്ഷാ മേഖലയായ ക്ലിഫ് ഹൗസില്‍ ഇത്തരത്തിൽ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവം അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത്.
ഭർത്താവ് ജയിലിൽ കഴിയുകയാണ്. ഈ അവസരത്തെ മുതലെടുത്ത സിഐയും സംഘവും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് വീട്ടമ്മയുടെ പരാതി.
45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ കെഎസ്ആർടിസി സിഎംഡി ക്ക് മന്ത്രി ഇന്ന് നിർദ്ദേശം നൽകിയിരുന്നു.