സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നവർക്ക് അതിന്റെ സ്വാധീനത്തെയും വ്യാപനത്തെയും കുറിച്ച് ജാ​ഗ്രത വേണം: സുപ്രീം കോടതി

മാത്രമല്ല, സോഷ്യൽ മീഡിയ ഉപയോ​ഗിക്കുന്നവർ അതിന്റെ അനന്തരഫലങ്ങൾ നേരിടാനും തയ്യാറായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.