ഡൽഹിയിൽ യുവതി സ്വന്തം വീട് കൊള്ളയടിച്ചു; സഹോദരിയുടെ വിവാഹത്തിനുള്ള ആഭരണങ്ങൾ മോഷ്ടിച്ചു
അമ്മയുടെ വീട്ടിലെത്തി പ്രധാന വാതിലും അലമാര ലോക്കറും താക്കോൽ ഉപയോഗിച്ച് തുറന്ന് ആഭരണങ്ങളും പണവുമായി ഓടി രക്ഷപ്പെടുകയായിരുന്നു.