വനിതാ ടി20 ലോകകപ്പ് : പാക്കിസ്ഥാനെ തോൽപ്പിച്ച് ന്യൂസിലൻഡ് സെമിയിൽ; ഇന്ത്യ പുറത്തായി

തിങ്കളാഴ്ച ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ‘എ’ പൂളിൻ്റെ അവസാന ലീഗ് മത്സരത്തിൽ പാക്കിസ്ഥാനെതിരായി ന്യൂസിലാൻഡിനു വേണ്ടി വൈറ്റ് ഫെർണിൻ്റെ