ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ തമിഴ്നാട്ടില്‍ ആക്രമിക്കപ്പെടുന്നതായി വ്യാജ പ്രചാരണം; ബിജെപി തമിഴ്‌നാട് അധ്യക്ഷനെതിരെ കേസെടുത്തു

വിഷയത്തിൽ ഇതുവരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

ഉപതെരഞ്ഞെടുപ്പ്: സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സഹായം നടപ്പാക്കും: എംകെ സ്റ്റാലിൻ

സംസ്ഥാനത്തെ ഓരോ സ്ത്രീ കുടുംബനാഥയ്ക്കും പ്രതിമാസം 1,000 രൂപ നൽകുമെന്ന ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം തീർച്ചയായും നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു

പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമവുമായി ഗുണ്ടാ നേതാവ്; കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ

തനിക്ക് മൂത്രം ഒഴിക്കണമെന്ന് പറഞ്ഞ് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയ ഇയാള്‍ സമീപത്തെ കടയില്‍ നിന്നും കത്തി കൈക്കലാക്കി പൊലീസുക്കാരെ ആക്രമിക്കുകയായിരുന്നു

തമിഴ്നാട്ടില്‍ മലയാളി റയില്‍വേ ജീവനക്കാരിക്ക് നേരെ ആക്രമണം

പാലക്കാട് : തമിഴ്നാട്ടില്‍ മലയാളി റയില്‍വേ ജീവനക്കാരിക്ക് നേരെ ആക്രമണം. തെങ്കാശിയിലാണ് സംഭവം. പാവൂര്‍ സത്രം റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക്

സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാല് സ്ത്രീകള്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ വണ്ണിയമ്ബാടിയില്‍ സൗജന്യ സാരി, മുണ്ട് വിതരണത്തിനിടെ തിരക്കില്‍പ്പെട്ട് നാല് സ്ത്രീകള്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പാട്ടൂര്‍ ജില്ലയിലാണ്

ഉത്തരേന്ത്യക്കാർ തമിഴ്‌നാട്ടിൽ പാനിപ്പൂരി വിൽക്കുന്നു; ഗവർണറും അവരെപ്പോലെയാണ്: ഡിഎംകെ നേതാവ് ആർഎസ് ഭാരതി

ബീഹാറിൽ നിന്ന് പലരും വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി, ഗവർണറും (ആർഎൻ രവി) സമാനമായ രീതിയിൽ ട്രെയിനിൽ വന്നിട്ടുണ്ടെന്ന് ഞാൻ കരുതുന്നു

മുഖ്യമന്ത്രി ഒരു വ്യവസ്ഥയും ലംഘിച്ചിട്ടില്ല; ഗവർണർക്കെതിരായ നടപടിയിൽ സ്റ്റാലിന് സ്പീക്കറുടെ പിന്തുണ

മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചില്ലെങ്കിൽ ഗവർണറുടെ നടപടി നിയമസഭയ്ക്ക് നാണക്കേടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ ഭാഷകൾ പഠിച്ചാൽ കൂടുതൽ ആളുകളുമായി ബന്ധപ്പെടാൻ കഴിയും; ഹിന്ദി പഠിക്കണമെന്ന് തമിഴ്‌നാട് ഗവർണർ

നമുക്ക് കഴിയുന്നത്ര ഭാഷകൾ നമ്മൾ പഠിക്കണം. നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുണ്ട്. ഒരു ഭാഷ കൂടി പഠിക്കുന്നത് ഒരു നേട്ടമാണ്.

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളും; ‘ഗെറ്റ്ഔട്ട്‌രവി’ ഹാഷ്ടാഗ് ട്രെൻഡിങ്

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തതോടെയാണ് തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍- ഗവര്‍ണര്‍ പോര്

Page 12 of 14 1 4 5 6 7 8 9 10 11 12 13 14