ഉറക്കമുണരാന്‍ വൈകി; ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം നഷ്ടമായി: ബംഗ്ലാദേശ് താരം ടസ്കിന്‍ അഹമ്മദ്
വിശ്രമ റൂമിൽ ഉറങ്ങുകയായിരുന്ന ടസ്കിന് കൃത്യ സമയത്തെ ടീം ബസിൽ കയറാൻ സാധിച്ചില്ല. ടീമിലെ ആർക്കും ടസ്കിനുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല